Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് വയസ്സുകാരി മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് വയസ്സുകാരി മരിച്ചു
cancel

റാസല്‍ഖൈമ: രണ്ടാഴ്ച്ച മുമ്പ് റാസല്‍ഖൈമ അല്‍ ശമലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ സഖര്‍ ആശുപത്ര ിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസ്സുകാരി ഫാത്തിമ സുല്‍ഫ മരണപ്പെട്ടു. റാസല്‍ഖൈമ മതകാര്യ വകുപ്പിന് കീഴില്‍ ഇമാമായി സേവനമനുഷ്ഠിക്കുന്ന ലക്ഷദ്വീപ് സ്വദേശി ഹാഫിദ് അസ്ഗര്‍ യാസീൻെറ മകളാണ്.

ഈ മാസം 14ന് നാട്ടില്‍ നിന്നെത്തിയവരെ മാതാപിതാക്കൾക്കൊപ്പം സന്ദര്‍ശിച്ച് മടങ്ങവെ കാര്‍ അല്‍ ശമലില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അസ്ഗറിനും പരിക്കേറ്റിരുന്നു. മാജിദ ബീവിയാണ് മാതാവ്. ഖബറടക്കം റാസല്‍ഖൈമയിലെ ഖബര്‍സ്ഥാനില്‍ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story