Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ൈബയിൽ...

ദു​ൈബയിൽ അപകടത്തിൽപെട്ട യുവാവ് നാട്ടിൽ മരിച്ചു 

text_fields
bookmark_border
ദു​ൈബയിൽ അപകടത്തിൽപെട്ട യുവാവ് നാട്ടിൽ മരിച്ചു 
cancel
പാ​നൂ​ർ: ദു​ബൈ​യി​ൽ വി​നോ​ദ​യാ​ത്ര​ക്കി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വ് മ​രി​ച്ചു. ദു​ബൈ അ​ൽ റി​യാ​മി ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ ച​മ്പാ​ട് കു​ണ്ടു​കു​ള​ങ്ങ​ര കൃ​ഷ്ണ​കൃ​പ​യി​ൽ കെ.​പി. വൈ​ശാ​ഖ് (29) ആ​ണ് മ​രി​ച്ച​ത്. ക​ട​ൽ​തീ​ര​ത്തു​ള്ള സാ​ഹ​സി​ക​പ്ര​ക​ട​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ദു​ബൈ​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം നാട്ടിലേക്ക്​ കൊണ്ടുവന്ന്​ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ​ ചി​കി​ത്സ തുടരുന്നതിനിടെ​യാ​ണ്​ മ​ര​ണം. പ​ത്മാ​ക്ഷ​​െൻറ​യും വ​സ​ന്ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബ​വാ​സ്, വ​ർ​ണ. സം​സ്​​കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന്​ ​വീ​ട്ടു​വ​ള​പ്പി​ൽ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathgulf newsmalayalam news
News Summary - accident death-uae-gulf news
Next Story