കെ.എം.സി.സി സ്വീകരണം
text_fieldsയു.ഡി.എഫ് നേതാക്കൾക്ക് കെ.എം.സി.സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണം
ദുബൈ: ഹൃസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ യു.ഡി.എഫ് നേതാക്കളായ ജെ.എസ് രാധാകൃഷ്ണനും അബൂബക്കർ പെർദനക്കും അബൂഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് സ്വീകരണം നൽകി. ദുബൈ കെ.എം.സി.സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് അഷ്റഫ് ഷേണി അധ്യക്ഷത വഹിച്ചു. ഹസൻ കുദുവ സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രവർത്തക സമിതി അംഗം അബൂബക്കർ പെർദന, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറൽ സെക്രട്ടറി ഫൈസൽ മൊഹ്സിൻ, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ ജില്ല ഭാരവാഹികളായ മൊയ്ദീൻ അബ്ബ മഞ്ചേശ്വരം, സുബൈർ അബ്ദുല്ല, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ, യൂസഫ് ഷേണി, മുഹമ്മദ് കളായി, മുനീർ ബേരിക്കെ, താത്തു തൽഹത്ത് ഇബ്രാഹിം നൽക, മുസ്താക് ബജകുടൽ, തൻവീർ പെർള, അസീസ് ബാരടുക്ക, ഷറാഫത്തലി ബജക്കുടൽ, കുഞ്ഞമ്മദ് ഷേണി, ഇബ്രാഹിം മോഗർ, റഫീഖ് മണിയമ്പാറ, സാദിഖ് ഷേണി, ആഷിക് മിയ, മാർഷാദ് ബംഗലെ, അഷ്റഫ് ചവർക്കാട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

