Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന്ത്രി അ​ഹ​മ്മ​ദ്‌...

മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ലി​ന്​ സ്വീ​ക​ര​ണം

text_fields
bookmark_border

അ​ബൂ​ദ​ബി: സ​ഹ​ജീ​വി​ക​ൾ​ക്ക് സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും ത​ണ​ലൊ​രു​ക്കു​ന്ന ഐ.​സി.​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ൽ. ഐ.​സി.​എ​ഫ് അ​ബൂ​ദ​ബി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹം​സ അ​ഹ്സ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഹ​മീ​ദ് ഈ​ശ്വ​ര​മം​ഗ​ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കാ​സിം ഇ​രി​ക്കൂ​ർ, ഷാ​ഫി പ​ട്ടു​വം, ഫാ​റൂ​ഖ് അ​തി​ഞ്ഞാ​ൽ, ഇ​ബ്രാ​ഹീം സ​അ​ദി, ഹ​മീ​ദ് പ​ര​പ്പ, അ​ബ്ദു​ൽ ഹ​കീം വ​ള​ക്കൈ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​എ. ല​ത്തീ​ഫ്, കാ​ദ​ർ കു​ട്ടി, അ​ൻ​വ​ർ സാ​ദാ​ത്ത് സം​ബ​ന്ധി​ച്ചു. പൊ​ന്നാ​നി തു​റ​മു​ഖ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ എ​സ്.​വൈ.​എ​സ്‌ മ​ല​പ്പു​റം ജി​ല്ലാ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ നി​വേ​ദ​നം മ​ന്ത്രി​ക്കു ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmed Devarkovil
News Summary - Acceptance by Minister Ahmed Devarkovil
Next Story