Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി മൃ​ഗ...

അ​ബൂ​ദ​ബി മൃ​ഗ സം​ര​ക്ഷ​ണം;​ ക​ഴി​ഞ്ഞ വ​ർ​ഷം ചി​കി​ത്സി​ച്ച​ത് 5 ല​ക്ഷ​ത്തിേ​ല​റെ മൃ​ഗ​ങ്ങ​ളെ

text_fields
bookmark_border
അ​ബൂ​ദ​ബി മൃ​ഗ സം​ര​ക്ഷ​ണം;​ ക​ഴി​ഞ്ഞ വ​ർ​ഷം ചി​കി​ത്സി​ച്ച​ത് 5 ല​ക്ഷ​ത്തിേ​ല​റെ മൃ​ഗ​ങ്ങ​ളെ
cancel
camera_alt??? ??? ???????????????????? ???????
അ​ബൂ​ദ​ബി : ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ൽ മൃ​ഗ സം​ര​ക്ഷ​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ആ​ടു​ക​ൾ, ക​ന്നു ​കാ​ലി​ക​ൾ, ഒ​ട്ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​മൊ​ത്തം 5,27,572 മൃ​ഗ​ങ്ങ​ളെ ചി​കി​ൽ​സി​ച്ച​താ​യി സ്​​റ്റാ​റ്റി​റ്റി​ക്‌​സ് സെ​ൻ​റ​ർ അ​ബൂ​ദ​ബി (സ്‌​കാ​ഡ്) പ്ര​സി​ദ്ധീ​ക​രി​ച്ച 2018ലെ ​ക​ന്നു​കാ​ലി ആ​രോ​ഗ്യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വെ​ളി​പ്പെ​ടു​ത്തു​ന്നു.അ​ബൂ​ദ​ബി മേ​ഖ​ല​യി​ൽ 1,09,586ഉം ​അ​ൽ ഐ​നി​ൽ 2,87,177ഉും ​അ​ൽ ദ​ഫ്ര​യി​ൽ 1,30,809 മൃ​ഗ​ങ്ങ​ൾ​ക്കാ​ണ് വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി​യ​ത്. ചി​ൽ​സ​ക്ക്​ കൊ​ണ്ടു​വ​ന്ന മൃ​ഗ​ങ്ങ​ളി​ൽ 2,86,997 ചെ​മ്മ​രി​യാ​ടു​ക​ളും 1,74,441 കോ​ലാ​ടു​ക​ളും 6,395 ക​ന്നു​കാ​ലി​ക​ളും 58,687 ഒ​ട്ട​ക​ങ്ങ​ളു​മാ​യി​രു​ന്നു. മൊ​ത്തം 33,804 പ​ക്ഷി​ക​ളെ​യാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ചി​കി​ൽ​സി​ച്ച​ത്. അ​ബൂ​ദ​ബി​യി​ൽ 8,704ഉം ​അ​ൽ ഐ​നി​ൽ 15,064ഉം ​അ​ൽ ദ​ഫ്ര​യി​ൽ 10,036ഉം ​കോ​ഴി, താ​റാ​വ്, ഒ​ട്ട​ക​പ്പ​ക്ഷി, പ്രാ​വ് തു​ട​ങ്ങി​യ പ​ക്ഷി​ക​ൾ​ക്കാ​ണ് ചി​കി​ത്സ ന​ൽ​കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabigulf newsAnimals
News Summary - abudhabi-animal-uae-gulf news
Next Story