Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ഡാ​ഷ്...

അ​ബൂ​ദ​ബി ഡാ​ഷ് ഫെ​സ്​​റ്റി​വ​ൽ ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ൽ 23ന്

text_fields
bookmark_border
അ​ബൂ​ദ​ബി ഡാ​ഷ് ഫെ​സ്​​റ്റി​വ​ൽ ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ൽ 23ന്
cancel
camera_alt????????? ????? ???????????????????? ???????? ???????????????????????

അ​ബൂ​ദ​ബി: ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​ക്കാ​യി സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ലി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ അ ​ബൂ​ദ​ബി ഡാ​ഷ് ഫെ​സ്​​റ്റി​വ​ൽ ന​വം​ബ​ർ 23ന് ​അ​ൽ ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ൽ ന​ട​ക്കും. ഈ ​വ​ർ​ഷ​ത്തെ കോ​ർ​പ​ റേ​റ്റ് അ​ബൂ​ദ​ബി ഡാ​ഷ്, മി​നി ഡാ​ഷി​നൊ​പ്പം അ​ന്നു​ത​ന്നെ ന​ട​ക്കും.റി​ലേ മ​ത്സ​ര​ത്തി​ൽ എ​ല്ലാ പ്രാ​യ​ക്ക ാ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​ൻ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത ഡാ​ഷ് സീ​രീ​സ് ര​സ​ക​ര​വും സ​ജീ​വ​വു​മാ​യ സാ​മൂ​ഹി​ക പ​രി​പാ​ടി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മി​നി ഡാ​ഷി​നൊ​പ്പം മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ഓ​ട്ട​വും ഒ​രേ​സ​മ​യം ന​ട​ക്കും.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തോ​ടൊ​പ്പം വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യി സം​ഭാ​വ​ന ചെ​യ്യു​ന്ന​താ​ണ് റേ​സ് സീ​രീ​സി​​െൻറ ല​ക്ഷ്യ​മെ​ന്ന് ഇ​ൻ​റ​റാ​ക്റ്റ് സി.​ഇ.​ഒ​യും ഡാ​ഷ് സീ​രീ​സ് സ്ഥാ​പ​ക​നു​മാ​യ സാ​ലി കോ​റാ​ൻ​ഡ​ർ പ​റ​ഞ്ഞു.
ശാ​രീ​രി​ക​ക്ഷ​മ​ത പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​ർ​ക്കും ര​സ​ക​ര​മാ​യ വേ​ദി ന​ൽ​കി​ക്കൊ​ണ്ട് യു.​എ.​ഇ​യി​ലെ ആ​ളു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2015ലാ​ണ് ആ​ദ്യ​മാ​യി ഡാ​ഷ് സീ​രീ​സ് ആ​രം​ഭി​ച്ച​ത്.

ഗ്രൂ​പ്പ് വ്യാ​യാ​മ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ്​​റ്റേ​ജ് സെ​ഷ​നു​ക​ളു​മു​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കോ​ർ​പ​റേ​റ്റ് ടീ​മു​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും. 23ന് ​രാ​വി​ലെ എ​ട്ടി​ന്​ ര​ജി​സ്‌​ട്രേ​ഷ​നും ആ​ക്റ്റി​വി​റ്റി വി​ല്ലേ​ജും തു​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf news
News Summary - abudabi-uae-gulf news
Next Story