Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ വി​ല്ല​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ വി​ല്ല​യി​ൽ തീ​പി​ടി​ത്തം
cancel
camera_alt????????? ?????????????? ???????????? ?????????????? ??????? ??????????

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മു​ഷ്​​രി​ഫി​ൽ തീ​പി​ടി​ച്ച വി​ല്ല​യി​ൽ​നി​ന്ന്​ 21 പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ ​സ്​​ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​മ്പ​ത്​ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന വി​ല്ല​യു​ടെ ഒ​ന്നാം നി​ല​യി​ലാ ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ട്​ മാ​സം മു​ത​ൽ 47 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ൽ ഉ​ൾ​പ്പെ​​ടും. വ്യ​ത്യ​സ്​​ത രാ​ജ്യ​ക്കാ​രാ​യി​രു​ന്നു ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ൽ ഖു​ബൈ​സാ​ത്​ സി​വി​ൽ ഡി​ഫ​ൻ​സ്​ സെ​ൻ​റ​ർ സം​ഘ​മെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​ൻ താ​മ​സ​യി​ട​ങ്ങ​ളി​ൽ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ ഒാ​പ​റേ​ഷ​ൻ​സ്​ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ലെ​ഫ്​​റ്റ​ന​ൻ​റ്​ കേ​ണ​ൽ സാ​ലിം ഹാ​ശിം അ​ൽ ഹ​ബ​ശി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf news
News Summary - abudabi-uae-gulf news
Next Story