Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി അബൂദബിയിൽ മരണപ്പെട്ടു

text_fields
bookmark_border
കണ്ണൂർ സ്വദേശി അബൂദബിയിൽ മരണപ്പെട്ടു
cancel
camera_alt????
അബൂദബി: കണ്ണൂർ കാടാച്ചിറയിൽ പരേതനായ ഹാഷിമി​​​െൻറ മകൻ ജാഫർ തെക്കേയിൽ (38)    അബൂദബി മഫ്‌റഖ് ആശുപത്രിയിൽ നിര്യാതനായി. പെരുന്നാൾ ദിവസം മുസ്തഫാ ഐകാഡിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിന്  കയറുമ്പോൾ രക്ത സമ്മർദ്ധം കുറഞ്ഞ്​ തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയടിച്ചതിനാൽ ഒരാഴ്ചയായി  തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. റമദാനി​​​െൻറ അവസാനരാത്രികളിലും പെരുന്നാളിനും പള്ളിയിൽ ഫൈസൽ സജീവമായിരുന്നതിനാൽ ക്ഷീണിതനായിരുന്നു എന്ന് കൂട്ടുകാർ പറഞ്ഞു.  8 വർഷമായി മുസഫ പീജിയോട്ടിൽ കൗണ്ടർ സൈൽസ്​ ജീവനക്കാരനായിരുന്നു.ഭാര്യ:സിദ്‌റത്ത്. മക്കൾ:ഫാത്തിമ, യാസീൻ, ഹാഷിം, സഹോദരന്മാർ:സമീർ, ഷബീർ, ദിൽഷാദ്, മുആദ് (നാലുപേരും മസ്കത്ത്​), പരേതനായ ജാബിർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf newsmalayalam news
News Summary - abudabi-uae-gulf news
Next Story