Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎണ്ണ ഉൽപാദനം...

എണ്ണ ഉൽപാദനം വെട്ടിക്കുറച്ച  നടപടി നീട്ടാൻ സാധ്യതയേറെ  –ഉൗർജ മന്ത്രി

text_fields
bookmark_border
എണ്ണ ഉൽപാദനം വെട്ടിക്കുറച്ച  നടപടി നീട്ടാൻ സാധ്യതയേറെ  –ഉൗർജ മന്ത്രി
cancel
camera_alt????? ?? ???????
അബൂദബി: എണ്ണ ഉൽപാദനം വെട്ടിക്കുറച്ച ഒപെകി​​െൻറ നടപടി അടുത്ത വർഷത്തേക്ക്​ കൂടി നീട്ടാനുള്ള സാധ്യത ഏറെയാണെന്ന്​ ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ആൽ മസ്​റൂഇ അഭിപ്രായപ്പെട്ടു. അഡിപെകി​​െൻറ ഭാഗമായ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി നീട്ടുനത്തിന്​ ആരെങ്കിലും എതിരാണെന്ന്​ താൻ കരുതുന്നില്ലെന്ന്​ മന്ത്രി പറഞ്ഞു. 
നമക്ക്​ സുസ്​ഥിര വിപണിയും ആരോഗ്യകരവുമാ വിലയും ആവശ്യമുണ്ട്​. നിലവിൽ വില 40 യു.എസ്​ ഡോളറിനും 60 യു.എസ്​ ഡോളറിനുമിടയിൽ ചാഞ്ചാടുന്നതിൽ താൻ സന്തോഷവാനല്ലെന്നും അദ്ദേഹം വ്യക്​തമാക്കി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabi oilgulf newsmalayalam news
News Summary - abudabi oil-uae-gulf news
Next Story