Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ർ​ണ​ങ്ങ​ളി​ലെ...

വ​ർ​ണ​ങ്ങ​ളി​ലെ ദ​ർ​ശ​ന​ത്തി​ന്​ പ​ത്താ​ണ്ട്​; അ​ബൂ​ദ​ബി ആ​ർ​ട്ടി​ന്​ തു​ട​ക്കം

text_fields
bookmark_border
വ​ർ​ണ​ങ്ങ​ളി​ലെ ദ​ർ​ശ​ന​ത്തി​ന്​ പ​ത്താ​ണ്ട്​; അ​ബൂ​ദ​ബി ആ​ർ​ട്ടി​ന്​ തു​ട​ക്കം
cancel
camera_alt?????????? ??? ????????????? ??????????? ????????? ??????????? ?????????????????? ????????????????????? ^?????????: ????.??. ????

അ​ബൂ​ദ​ബി: ത​ത്വ​ശാ​സ്​​ത്ര​ങ്ങ​ൾ​ക്കും ഉ​ൾ​ക്കാ​ഴ്​​ച​ക​ൾ​ക്കും നി​റം ന​ൽ​കി അ​ബൂ​ദ​ബി ആ​ർ​ട്ട്​ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 19 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ പ​െ​ങ്ക​ടു​ക്കു​ന്ന ക​ലാ​പ്ര​ദ​ർ​ശ​നം വി​വി​ധ സം​സ്​​കാ​ര​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പെ​യി​ൻ​റി​ങ്ങു​ക​ൾ കൊ​ണ്ടും ഇ​ൻ​സ്​​റ്റ​ലേ​ഷ​നു​ക​ൾ കൊ​ണ്ടും സ​മ്പ​ന്ന​മാ​ണ്. അ​ബൂ​ദ​ബി ആ​ർ​ട്ടി​െ​ൻ​റ പ​ത്താ​മ​ത്​ പ​തി​പ്പാ​ണ്​ ഇ​ത്. പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ ക​ലാ​പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​ദ​ർ​ശ​നം 17ന് ​സ​മാ​പി​ക്കും.


‘ഗേ​റ്റ്​​വേ’ എ​ന്ന അ​തി​ഥി ക്യു​റേ​റ്റ​റു​ടെ വി​ഭാ​ഗ​ത്തി​ൽ ‘സ്​​​ട്ര​ക്​​ചേ​ഴ്​​സ്​ ഒാ​ഫ്​ മീ​നി​ങ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ല​ണ്ട​ൻ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​മ്മാ​ദ്​ നാ​സ​റി​െ​ൻ​റ ക​ലാ​സൃ​ഷ്​​ടി​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. ‘ബി​യോ​ണ്ട്​: എ​മ​ർ​ജി​ങ്​ ആ​ർ​ട്ടി​സ്​​റ്റ്​’ സെ​ക്​​ഷ​ൻ പ്ര​ശ​സ്​​ത ഇ​മ​റാ​ത്തി ആ​ർ​ട്ടി​സ്​​റ്റ്​ മു​ഹ​മ്മ​ദ്​ അ​ഹ്​​മാ​ദ്​ ഇ​ബ്രാ​ഹിം ആ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ‘ഫോ​ക്ക​സ്​: ​െഎ​ക​ൺ​സ്​’ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ഡോ. ​ഉ​മ​ർ ഖോ​ലി​ഫ്​ നേ​തൃ​ത്വം ന​ൽ​കു​ന്നു.
അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വ്യ​ത്യ​സ്​​ത​മാ​യ കാ​ഴ്ച​ക​ളാ​ണ്​ അ​ബൂ​ദ​ബി ആ​ർ​ട്ട്​ സാ​ധ്യ​മാ​ക്കു​ന്ന​ത്. ലോ​കോ​ത്ത​ര ക​ലാ​കാ​ര​ന്മാ​രു​ടെ ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളും ആ​ക​ർ​ഷ​ണീ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsabudabi art
News Summary - abudabi art-uae-uae news
Next Story