Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗ്ലോബല്‍ ഫുഡ് വീക്ക്’ ഒക്ടോബര്‍ ആറുമുതല്‍ അബൂദബിയില്‍

text_fields
bookmark_border
‘ഗ്ലോബല്‍ ഫുഡ് വീക്ക്’ ഒക്ടോബര്‍ ആറുമുതല്‍ അബൂദബിയില്‍
cancel

അബൂദബി: ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ‘ഗ്ലോബല്‍ ഫുഡ് വീക്ക്’ അബൂദബിയില്‍ നടക്കും. ഒക്ടോബര്‍ ആറുമുതല്‍ എട്ടുവരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററിലാണ്, യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും അബൂദബി അഗ്രികള്‍ച്ചറല്‍ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തിലാണ് മേള അരങ്ങേറുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi to Host the Biggest-Ever Global Food Week
Next Story