അബൂദബി സുന്നി സെന്ററിന് പുതിയ ഭാരവാഹികള്
text_fieldsഅബ്ദുറഹ്മാന് തങ്ങള്, കെ.പി. അബ്ദുല് കബീര് ഹുദവി, അബ്ദുല് റഊഫ് അഹ്സനി
അബൂദബി: അബൂദബി സുന്നി സെൻററിന് പുതിയ കമ്മിറ്റി നിലവില് വന്നു. ഇന്ത്യന് ഇസ്ലാമിക് സെന്ററില് ചേര്ന്ന ജനറല് ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ഡോ. ഒളവട്ടൂര് അബ്ദുറഹ്മാന് മൗലവി (ഉപദേശക സമിതി ചെയ.), സഅദ് ഫൈസി, അബ്ദുല് ഗഫൂര് മൗലവി, അഹ്മദ് നസീം ബാഖവി(വൈസ് ചെയ.), പി. ബാവ ഹാജി, ഇ.പി. മൂസക്കുട്ടി ഹാജി, കെ.കെ. മുഹമ്മദ് മുസ്ലിയാര്, അബ്ബാസ് മൗലവി, അബു ഹാജി കളപ്പാട്ടില് (ഉപദേശക സമിതി അംഗങ്ങള്).
സയ്യിദ് അബ്ദുറഹ്മാന് തങ്ങള് (പ്രസി.), അബ്ദുല്ല നദ്വി, ഇബ്രാഹീം മുസ്ലിയാര്, അബ്ദുല് ബാരി ഹുദവി, ഹാരിസ് ബാഖവി (വൈസ് പ്രസി.), കെ.പി. അബ്ദുല് കബീര് ഹുദവി (ജന. സെക്ര.), അബ്ദുല് അസീസ് മൗലവി, റഫീഖുദ്ദീന് തങ്ങള്, അഷ്റഫ് ഹാജി വാരം, ഇ.പി. അബ്ദുല് കബീര് ഹുദവി(ജോ. സെക്ര.), അബ്ദുല് റഊഫ് അഹ്സനി(ട്രഷ.). അബ്ദു റഊഫ് അഹ്സനി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന് തങ്ങള് ഉദ്ഘാടനം ചെയ്തു.
ഹാരിസ് ബാഖവി റിപ്പോര്ട്ട് അവതരിപ്പിച്ചു. അബ്ബാസ് മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇന്ത്യന് ഇസ്ലാമിക് സെന്റര് ജനറല് സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, യൂസുഫ് ഹാജി വേങ്ങര, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനല് കമ്മിറ്റി ജനറല് സെക്രട്ടറി മന്സൂര് മൂപ്പന്, ഇന്ത്യന് ഇസ്ലാമിക് സെന്റര് വൈസ് പ്രസിഡന്റ് ഹിദായത്തുല്ല പറപ്പൂര്, സുന്നി സെന്റര് നേതാക്കളായ അബ്ദുല്ല നദ്വി, ഇബ്രാഹിം മുസ്ലിയാര്, അഷ്റഫ് ഹാജി വാരം, അബ്ദുല് ബാരി ഹുദവി, അബ്ദുല് കബീര് ഹുദവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

