Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ ലോ​റി​ക​ളും ബ​സു​ക​ളും നി​ര​ത്തി​ലി​റ​ക്കു​ന്ന സ​മ​യം പു​തു​ക്കി

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ ലോ​റി​ക​ളും ബ​സു​ക​ളും നി​ര​ത്തി​ലി​റ​ക്കു​ന്ന സ​മ​യം പു​തു​ക്കി
cancel

അ​ബൂ​ദ​ബി: തി​ര​ക്കേ​റി​യ സ​മ​യം ലോ​റി​ക​ളും ബ​സു​ക​ളും നി​ര​ത്തി​ലി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല​ക്ക് അ​ബൂ​ദ​ബി പൊ​ലീ​സ് പു​തു​ക്കി. ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ എ​മി​റേ​റ്റി​ല്‍ പൊ​തു​മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി​സ​മ​യം മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മാ​റ്റം. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 6.30 മു​ത​ല്‍ ഒ​മ്പ​ത്​ വ​രെ​യും വൈ​കീ​ട്ട് മൂ​ന്നു മു​ത​ല്‍ ആ​റു വ​രെ​യു​മാ​ണ് അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ വി​ല​ക്ക്. അ​ല്‍ ഐ​നി​ല്‍ ഇ​തേ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ല്‍ നാ​ല്​ വ​രെ​യു​മാ​ണ് ട്ര​ക്കു​ക​ള്‍ക്കും ബ​സു​ക​ള്‍ക്കും റോ​ഡി​ലി​റ​ക്കു​ന്ന​തി​ന് വി​ല​ക്കു​ള്ള​ത്. നി​യ​മം ലം​ഘി​ച്ച് റോ​ഡി​ലി​റ​ങ്ങു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് 1000 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യ​ൻ​റും ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi policeupdated timelorries and buses unloading on road
News Summary - Abu Dhabi police updated the time when lorries and buses were unloading on the road
Next Story