Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ റേ​ഡി​യോ പ​രി​പാ​ടി

text_fields
bookmark_border
സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ റേ​ഡി​യോ പ​രി​പാ​ടി
cancel

അ​ബൂ​ദ​ബി: 'ന​മ്മു​ടെ രാ​ജ്യം, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം' എ​ന്ന പേ​രി​ല്‍ അ​ബൂ​ദ​ബി പൊ​ലീ​സ് പു​തി​യ റേ​ഡി​യോ പ​രി​പാ​ടി പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ചു.

വി​വി​ധ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളും പൊ​ലീ​സി​ന്‍റെ സേ​വ​ന​ങ്ങ​ളും ച​ര്‍ച്ച ചെ​യ്യു​ന്ന​താ​ണ് പ​രി​പാ​ടി.

റോ​ഡ് സു​ര​ക്ഷ, സൈ​ബ​ര്‍ സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും റേ​ഡി​യോ പ​രി​പാ​ടി​യി​ല്‍ ച​ര്‍ച്ച ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലോ​ക​ത്തി​ലെ സു​ര​ക്ഷി​ത ന​ഗ​ര​മെ​ന്ന ഇ​മാ​റാ​ത്തി​ന്‍റെ പെ​രു​മ നി​ല​നി​ര്‍ത്തു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​ബൂ​ദ​ബി എ​ഫ്.​എ​മ്മി​ല്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് പ​രി​പാ​ടി പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi Police
News Summary - Abu Dhabi Police on Social Issues
Next Story