Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി: ...

അ​ബൂ​ദ​ബി: പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ള്‍

text_fields
bookmark_border
അ​ബൂ​ദ​ബി:  പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി  ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ള്‍
cancel
camera_alt

റ​ഫീ​ഖ് സ​ക്ക​റി​യ, ഹാ​ഫി​സ് ഒ​റ്റ​ക​ത്ത്, സു​മ വി​പി​ന്‍

അ​ബൂ​ദ​ബി: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി ഘ​ട​ക​ത്തി​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ​ത​ല ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

‘ഇ​ന്ത്യ​ന്‍ ബ​ഹു​സ്വ​ര​ത’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ റ​ഫീ​ഖ് സ​ക്ക​റി​യ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹാ​ഫി​സ് ഒ​റ്റ​ക​ത്ത്, സു​മ വി​പി​ന്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​ത്തി​ന് ല​ഭി​ച്ച​ത്. മ​ത്സ​ര​ത്തി​ന് ല​ഭി​ച്ച ര​ച​ന​ക​ൾ ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍ത്തി​യെ​ന്ന് വി​ധി​ക​ര്‍ത്താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​പ്റ്റം​ബ​ര്‍ 10ന് ​അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ന്‍ഡ് ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtAbu DhabiUAEEssay WritingPayyannoor SouhridaVedi
News Summary - Abu Dhabi: Payyannoor Souhridavedi Essay Writing Competition Winner
Next Story