Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി പു​തി​യ...

അ​ബൂ​ദ​ബി പു​തി​യ ടെ​ർ​മി​ന​ൽ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
അ​ബൂ​ദ​ബി പു​തി​യ ടെ​ർ​മി​ന​ൽ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
cancel
camera_alt

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ർ​മി​ന​ൽ റോ​ഡ്

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന ടെ​ര്‍മി​ന​ല്‍ എ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന എ​മി​റേ​റ്റി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൊ​ന്നാ​യ ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ റോ​ഡി​ന്‍റെ (ഇ10) ​ന​വീ​ക​ര​ണം പൂ​ര്‍ത്തി​യാ​യി.

ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ ബ്രി​ഡ്ജ് മു​ത​ല്‍ യാ​സ് ഐ​ല​ന്‍ഡ് ബ്രി​ഡ്ജ​സ് കോം​പ്ല​ക്‌​സ് വ​രെ​യു​ള്ള അ​ഞ്ച് ലൈ​നു​ക​ള്‍ അ​ട​ക്ക​മു​ള്ള ഭാ​ഗ​മാ​ണ് 3.8 കോ​ടി ദി​ര്‍ഹം ചെ​ല​വ​ഴി​ച്ച് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 16.7 കി​ലോ​മീ​റ്റ​റു​ള്ള​ റോ​ഡ്​ ന​വീ​ക​ര​ണ​മാ​ണ്​ അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പു​തി​യ റി​ഫ്‌​ള​ക്ട​റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, കോ​ണ്‍ക്രീ​റ്റ് ബാ​രി​യ​റു​ക​ള്‍ക്ക് പെ​യി​ന്‍റ്​ അ​ടി​ക്ക​ല്‍, മെ​റ്റ​ല്‍ ബാ​രി​യ​റു​ക​ളു​ടെ പു​നഃ​സ്ഥാ​പ​നം, ടെ​ര്‍മി​ന​ല്‍ എ​യി​ലേ​ക്കു​ള്ള ദി​ശാ​ബോ​ര്‍ഡു​ക​ൾ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiRenovationTerminal Road
News Summary - Abu Dhabi New Terminal Road Renovation Completed
Next Story