Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്ത് അ​ബൂ​ദ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക

text_fields
bookmark_border
organ donation-model
cancel
camera_alt

യു.​എ.​ഇ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഹ​യാ​ത്ത് അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ

പ​ങ്കു​ചേ​രാ​ൻ ഒ​ത്തു​ചേ​ർ​ന്ന അ​ബൂ​ദ​ബി മാ​ർ​ത്തോ​മ ഇ​ട​വ​കാം​ഗ​ങ്ങ​ൾ

അ​ബൂ​ദ​ബി: മ​ര​ണാ​ന​ന്ത​രം അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത് സ​ഹ​ജീ​വി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യും പ്ര​കാ​ശ​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു.​എ.​ഇ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഹ​യാ​ത്ത് അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​ബൂ​ദ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യും. മു​സ്സ​ഫ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൂ​റി​ലേ​റെ പേ​രാ​ണ് ഓ​ൺ​ലൈ​നി​ലൂ​ടെ പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച​ത്.

കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്ര സ​മ​ർ​പ്പ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക അ​ക്കൗ​ണ്ട് ട്ര​സ്റ്റി ബി​ജു ഫി​ലി​പ് ആ​ദ്യ സ​മ്മ​ത​പ​ത്രം ന​ൽ​കി. യു.​എ.​ഇ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി നൂ​റി​ലേ​റെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ​വി​കാ​രി അ​ജി​ത്ത് ഈ​പ്പ​ൻ തോ​മ​സ്, ഗ്രീ​ൻ ക്രോ​സ് സി.​ഇ.​ഒ മാ​ത്യു പ്രി​ൽ​സ​ൺ, സി.​ഒ.​ഒ സി​ത്താ​ര മാ​ത്യു, വെ​യ്‌​സ് എ​ഫ്.​ഒ.​പി ക​ൺ​വീ​ന​ർ ബി​ജോ​യ് സാം, ​ജോ. ക​ൺ​വീ​ന​ർ ജ​യ​ൻ എ​ബ്ര​ഹാം, ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജു പാ​പ്പ​ച്ച​ൻ, ജി​ബി​ൻ വൈ. ​ജോ​ണി, കു​മാ​രി റി​യാ എ​ൽ​സാ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി ഫി​നാ​ൻ​സ് ബി​ജു ടി. ​മാ​ത്യു, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, വെ​യ്സ് ജോ. ​ക​ൺ​വീ​ന​ർ പി.​ഡി. മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ donationabu dhabiawarenessmodel
News Summary - Abu Dhabi Marthoma Parish completes model of organ donation
Next Story