Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുവര്‍ണ ജൂബിലി നിറവിൽ...

സുവര്‍ണ ജൂബിലി നിറവിൽ അബൂദബി മാര്‍ത്തോമ സുവിശേഷ സേവികസംഘം

text_fields
bookmark_border
സുവര്‍ണ ജൂബിലി നിറവിൽ അബൂദബി മാര്‍ത്തോമ സുവിശേഷ സേവികസംഘം
cancel
camera_alt

 അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ സു​വി​ശേ​ഷ സേ​വി​ക​സം​ഘം സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി

സം​ബ​ന്ധി​ച്ച് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു


അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ സു​വി​ശേ​ഷ സേ​വി​ക​സം​ഘം സു​വ​ര്‍ണ ജൂ​ബി​ലി നി​റ​വി​ല്‍. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി 27ന് ​അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ തി​യ​റ്റ​റി​ല്‍ സം​ഗീ​ത​പ​രി​പാ​ടി അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വ​നി​ത​ക​ളു​ടെ ക്ഷേ​മ​വും ഉ​ന്ന​മ​ന​വും ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ 50 വ​ര്‍ഷ​മാ​യി സം​ഘം ന​ട​ത്തി​വ​രു​ന്നു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ന​വ​ജീ​വ കേ​ന്ദ്ര​ത്തി​ല്‍ ചാ​പ്പ​ല്‍ നി​ർ​മി​ക്കു​ക, ഒ​രു വി​ധ​വ​ക്കും ഭി​ന്ന​ശേ​ഷി​യു​ള്ള ഒ​രാ​ൾ​ക്കും വീ​ടു​ക​ള്‍ നി​ർ​മി​ച്ചു ന​ൽ​കു​ക, മൂ​ന്ന് വി​ധ​വ​ക​ളു​ടെ പെ​ണ്‍മ​ക്ക​ള്‍ക്ക് വി​വാ​ഹ​സ​ഹാ​യം, ബി.​എ​സ്.​സി. ന​ഴ്സി​ങ് പ​ഠി​ക്കു​ന്ന, സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള കു​ട്ടി​ക്ക് സ​ഹാ​യം,

കേ​ര​ള​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. മാ​ര്‍ത്തോ​മ ഇ​ട​വ​ക വി​കാ​രി​യും സേ​വി​ക​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ജി​ജു ജോ​സ​ഫ്, ഇ​ട​വ​ക സ​ഹ​വി​കാ​രി​യും സേ​വി​ക​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​അ​ജി​ത് ഈ​പ്പ​ന്‍ തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജി​ന്‍സി സാം, ​സെ​ക്ര​ട്ട​റി ലീ​ന വ​ര്‍ഗീ​സ്, ട്ര​ഷ​റ​ര്‍ ഒ.​ബി. ബി​ന്ദു , പ​ബ്ലി​സി​റ്റി ക​ണ്‍വീ​ന​ര്‍ ദീ​പ വി​ല്‍സ​ണ്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabimarthoma
News Summary - Abu Dhabi Marthoma Evangelical Sevika Sangham on Golden Jubilee
Next Story