Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി സമാജം ജനറല്‍ബോഡി വീണ്ടും മാറ്റി
text_fieldsbookmark_border
അബൂദബി: മലയാളി സമാജം വാര്‍ഷിക ജനറല്‍ ബോഡിയോഗം വീണ്ടും മാറ്റിവെച്ചു. ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്റ് (ഡി.സി.ഡി) നിര്‍ദേശപ്രകാരം, വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന യോഗമാണ് മാറ്റിവെച്ചത്. മിനിസ്ട്രി ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്റുമായി ചര്‍ച്ച ചെയ്ത് പുതിയ തീയതിയും നടപടിക്രമങ്ങളും ഡി.സി.ഡി അറിയിക്കുന്നതിനനുസരിച്ച്, അംഗങ്ങളെ അറിയിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

