Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി മലയാളി സമാജം...

അബൂദബി മലയാളി സമാജം വനിതവിഭാഗം ഭാരവാഹികള്‍

text_fields
bookmark_border
അബൂദബി മലയാളി സമാജം വനിതവിഭാഗം ഭാരവാഹികള്‍
cancel
camera_alt

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ളും വ​ള​ന്റി​യ​ർ ടീം ​നേ​തൃ​ത്വ​വും

അ​ബൂ​ദ​ബി: മ​ല​യാ​ളി സ​മാ​ജം 2023-24ലേ​ക്കു​ള്ള വ​നി​ത വി​ഭാ​ഗം ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​ജ​ത്തി​ലെ വ​നി​ത അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ഷ​ഹ്‌​ന മു​ജീ​ബ് ക​ണ്‍വീ​ന​റാ​യും രാ​ജ​ല​ക്ഷ്മി സ​ജീ​വ​ന്‍, സൂ​ര്യ അ​ഷ​ര്‍ലാ​ല്‍, അ​മൃ​ത അ​ജി​ത്ത് എ​ന്നി​വ​രെ ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​നാ​യി സു​ധീ​ഷ് കൊ​പ്പ​ത്തെ​യും അ​ഭി​ലാ​ഷ്, സാ​ജ​ന്‍ എ​ന്നി​വ​രെ വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ക​യ​ന​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ര്‍ഷാ​ദ്, ട്ര​ഷ​റ​ര്‍ അ​ജാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiMalayalee SamajamWomen's wing
News Summary - Abu Dhabi Malayalee Samajam Women's wing
Next Story