Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി കോ​ട്ട​ക്ക​ൽ...

അ​ബൂ​ദ​ബി കോ​ട്ട​ക്ക​ൽ മാ​ൻ​സ് ക്ല​ബ് ഇ​ഫ്താ​ർ

text_fields
bookmark_border
അ​ബൂ​ദ​ബി കോ​ട്ട​ക്ക​ൽ മാ​ൻ​സ് ക്ല​ബ് ഇ​ഫ്താ​ർ
cancel
camera_alt

മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ മാ​ൻ​സ് ക്ല​ബ് യു.​എ.​ഇ ഘ​ട​കം അ​ബൂ​ദ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ഇ​ഫ്താ​ർ​മീ​റ്റ്

അ​ബൂ​ദ​ബി: മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ മാ​ൻ​സ് ക്ല​ബ് യു.​എ.​ഇ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച പ​തി​ന​ഞ്ചാ​മ​ത് ഫാ​മി​ലി ഇ​ഫ്താ​ർ മീ​റ്റ് നാ​ട്ടു​കാ​രു​ടെ ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​യി.

സൂ​പ്പി​ബ​സാ​ർ മു​ത​ൽ താ​ഴെ കോ​ട്ട​ക്ക​ൽ​വ​രെ​യു​ള്ള നൂ​റി​ല​ധി​കം പ്ര​വാ​സി​ക​ൾ​ക്ക് അ​യ​ൽ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി പ​രി​പാ​ടി. അ​ബൂ​ദ​ബി ബൈ​ന​ൽ ജ​സ്റൈ​നി​ലെ റ​ബ​ദാ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് സ​ബീ​ൽ പ​ര​വ​ക്ക​ൽ, ക​രി​മ്പ​ന​ക്ക​ൽ ബാ​വ,

ഫൈ​സ​ൽ ക​ണ്ണാ​ഞ്ചേ​രി, ഇ​ല്ലി​ക്കോ​ട്ടി​ൽ സം​ജീ​ദ്, എ​ട​ക്ക​ണ്ട​ൻ നൗ​ഷാ​ദ്, ഷ​ഹീ​ദ് പ​ര​വ​ക്ക​ൽ, എ.​ടി. ഷ​ഫീ​ർ, ഒ.​പി. ബാ​വ, കാ​ട്ടി അ​യ്യൂ​ബ്, കെ.​എം.​ടി. അ​ഹ​മ്മ​ദ് വ​ട​ക്കേ​തി​ൽ, ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ, പ​ന​മ്പു​ല്ല​ൻ ഷാ​ഫി, സ​ർ​ജാ​ൻ, അ​ൻ​വ​ർ പ​ര​വ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ബി​ൻ മു​ഹ​മ്മ​ദും അ​ലി കോ​ട്ട​ക്ക​ലും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabikottakkal ifthar
News Summary - Abu Dhabi Kotakal Man's Club Iftar
Next Story