Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി കെ.​എം.​സി.​സി സൗ​ത്ത് ഏ​രി​യ ഇ​ഫ്താ​ര്‍ സം​ഗ​മം

text_fields
bookmark_border
അ​ബൂ​ദ​ബി കെ.​എം.​സി.​സി സൗ​ത്ത് ഏ​രി​യ ഇ​ഫ്താ​ര്‍ സം​ഗ​മം
cancel
camera_alt

അ​ബൂ​ദ​ബി കെ.​എം.​സി.​സി. സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ര്‍ സം​വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പൊ​ന്നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: സൗ​ത്ത് സോ​ണ്‍ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു. അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പൊ​ന്നാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘റ​മ​ദാ​നും ആ​രോ​ഗ്യ​വും’ വി​ഷ​യ​ത്തി​ല്‍ ഡോ. ​സ​ഊ​ദ് എം.​എ​സ് ക്ലാ​സെ​ടു​ത്തു. കോ​ട്ട​യം ജി​ല്ല കെ.​എം.​സി.​സി. പ്ര​സി​ഡ​ന്‍റ് ഇ​സ്ഹാ​ഖ് ന​ദ്​​വി പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍കി.

സം​സ്ഥാ​ന കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ര്‍ അ​ലി ക​ല്ലു​ങ്ങ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കോ​യ തി​രു​വ​ത്ര, റ​ഷീ​ദ് പ​ട്ടാ​മ്പി, അ​നീ​സ് മാ​ങ്ങാ​ട്, സെ​ക്ര​ട്ട​റി ഹം​സ ഹാ​ജി പാ​റ​യി​ല്‍, ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ലാം ഒ​ഴൂ​ര്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് നി​സാ​മു​ദ്ദീ​ന്‍ പ​ന​വൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഹ​മ്മ​ദ് ക​ബീ​ര്‍ രി​ഫാ​യി, സു​ധീ​ര്‍ ക​ള​മ​ശ്ശേ​രി, അ​ന്‍സാ​രി അ​ബ്ദു​ല്‍ മ​ജീ​ദ്, റ​സ്സ​ല്‍ മു​ഹ​മ്മ​ദ്, ഫൈ​സ​ല്‍ പി.​ജെ., ഹാ​ഷിം മേ​പ്പു​റ​ത്ത്, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, മു​ഹ​മ്മ​ദ് ഷ​ബീ​ര്‍, തു​ഫൈ​ല്‍ ബ​ക്ക​ര്‍, ദാ​വൂ​ദ് ഷെ​യ്ഖ്, വി​ഷ്ണു ദാ​സ്, സ​മീ​ര്‍ സു​ബൈ​ര്‍കു​ട്ടി, റി​യാ​സ് അ​ഹ്‌​മ​ദ്, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ സ​ത്താ​ര്‍, ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ഖാ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAbu DhabiIftar meeting
News Summary - Abu Dhabi KMCC South Area Iftar meeting
Next Story