Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി കേരള സോഷ്യല്‍...

അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ ഭാരവാഹികൾ

text_fields
bookmark_border
അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ ഭാരവാഹികൾ
cancel
camera_alt

വി.പി. കൃഷ്ണകുമാർ, റോയ്​ ഐ. വർഗീസ്​, ഷെറിൻ വിജയൻ, നികേഷ്​ വലിയ വളപ്പിൽ

Listen to this Article

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ 2022-23 വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. റോ​യ് ഐ. ​വ​ര്‍ഗീ​സാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ഷെ​റി​ന്‍ വി​ജ​യ​നെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും നി​കേ​ഷ് വ​ലി​യ​വ​ള​പ്പി​ലി​നെ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. കെ.​ബി. ജ​യ​ന്‍ (ഓ​ഡി​റ്റ​ര്‍), ടി.​പി. അ​യ്യൂ​ബ് (അ​സി. ഓ​ഡി​റ്റ​ര്‍), സു​നി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ല​തീ​ഷ് ശ​ങ്ക​ര്‍, നി​ഷാം വെ​ള്ളു​ത്ത​ട​ത്തി​ല്‍, പ്ര​ദീ​പ് കു​മാ​ര്‍ കു​റ്റി​ക്കോ​ല്‍, റ​ഫീ​ഖ് ചാ​ലി​ല്‍ മു​ന​മ്പ​ത്ത്, ഇ.​എ​സ്. ഉ​ബൈ​ദു​ല്ല, ഇ. ​റ​ഷീ​ദ്, സ​ജീ​ഷ് സു​കു​മാ​ര​ന്‍ നാ​യ​ര്‍, കെ. ​സ​ത്യ​ന്‍, ഷ​ബി​ന്‍ പ്രേ​മ​രാ​ജ​ന്‍ (പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ള്‍). യു.​എ.​ഇ സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളാ​യ അ​ബ്​​ദു​ല്ല അ​ഹ​മ്മ​ദ് ഹു​സൈ​ന്‍, മു​ഹ​മ്മ​ദ് അ​ല്‍ മു​ഹൈ​ര്‍ബി, അ​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല ആ​ദി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലാ​യി​ന മു​ഹ​മ്മ​ദ് വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ സി.​കെ. ബാ​ല​ച​ന്ദ്ര​ന്‍ ക​ണ​ക്കു​ക​ളും 2022-23 വ​ര്‍ഷ​ത്തെ ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. എ.​എ​ല്‍. സി​യാ​ദ് ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ബീ​രാ​ന്‍കു​ട്ടി, യേ​ശു​ശീ​ല​ന്‍, ടി.​എം. സ​ലീം, ടി.​കെ. മ​നോ​ജ്, സി.​പി. ബി​ജി​ത് കു​മാ​ര്‍, എ​ന്‍.​വി. മോ​ഹ​ന​ന്‍, ജോ. ​സെ​ക്ര​ട്ട​റി എം. ​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്യാ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi Kerala Social Center
News Summary - Abu Dhabi Kerala Social Center Officers
Next Story