ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി
text_fieldsമഹാത്മാ ഗാന്ധിയുടെ 75ാമത് രക്തസാക്ഷിത്വ ദിനാചരണത്തില്‍ അബൂദബി ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്ററിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
അബൂദബി: മഹാത്മാ ഗാന്ധിയുടെ 75ാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അബൂദബി ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്ററിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും പ്രാർഥനയും നടത്തി. ഐ.എസ്.സി പ്രസിഡന്റ് ഡി. നടരാജന്, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍, വനിത കണ്‍വീനര്‍ വീണ രാധാകൃഷ്ണന്, ഭദ്രന് മാധവന്, ഇന്‍കാസ് അബൂദബി പ്രസിഡൻറ് ബി. യേശുശീലന്‍, അനോര പ്രസിഡന്റ് ബഷീര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

