Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
abudabhi blast
cancel
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലെ ഹൂതി...

അബൂദബിയിലെ ഹൂതി ആക്രമണം: മരിച്ചത്​ പഞ്ചാബ്​ സ്വദേശികൾ

text_fields
bookmark_border

ദുബൈ: അബൂദബിയിൽ തിങ്കളാഴ്ചയുണ്ടായ ഹൂതി ​ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാർ പഞ്ചാബ്​ സ്വദേശികൾ. ഇവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന്​ ട്വിറ്ററിലൂടെ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ്​ സുധീർ അറിയിച്ചു.

മൃതദേഹങ്ങൾ പഞ്ചാബിലെ അമൃത്​സറിലാണ്​ എത്തുക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മരിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houthi attackAbu Dhabi
News Summary - Abu Dhabi Houthi attack: Punjabis killed
Next Story