Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ഹി​ന്ദു...

അ​ബൂ​ദ​ബി ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ റ​മ​ദാ​ൻ പ​രി​പാ​ടി​യൊ​രു​ക്കി

text_fields
bookmark_border
ramadan 2024
cancel

അ​ബൂ​ദ​ബി: പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ ഹി​ന്ദു ശി​ലാ​ക്ഷേ​ത്ര​മാ​യ അ​ബൂ​ദ​ബി ബാ​പ്സ്​ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ റ​മ​ദാ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത മ​ത, സാം​സ്കാ​രി​ക തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​​ങ്കെ​ടു​ത്ത ച​ട​ങ്ങ്​ സൗ​ഹൃ​ദം പ​ങ്കു​വെ​ക്കു​ന്ന വേ​ദി​യാ​യി. ‘ഒം​സി​യ​ത്ത്​’ എ​ന്നു​പേ​രി​ട്ട ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്​ റ​മ​ദാ​ൻ സു​ഹൂ​റും ഒ​രു​ക്കി​യി​രു​ന്നു.

ച​ട​ങ്ങി​ൽ യു.​എ.​ഇ സ​ഹി​ഷ്ണു​ത -സ​ഹ​വ​ർ​തി​ത്വ കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ന​ഹ്​​യാ​ൻ, വി​ദേ​ശ വ്യാ​പാ​ര വ​കു​പ്പ്​ സ​ഹ​മ​ന്ത്രി ഡോ. ​ഥാ​നി ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ സ​യൂ​ദി, ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ന്‍റ്​ വ​കു​പ്പ്​ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഗീ​ർ ഖാ​മി​സ്​ അ​ൽ ഖൈ​ലി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAE NewsHindu TempleRamadan 2024
News Summary - Abu Dhabi Hindu temple hosts Ramadan program
Next Story