Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി കിരീടാവകാശി...

അബൂദബി കിരീടാവകാശി സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി

text_fields
bookmark_border
അബൂദബി കിരീടാവകാശി സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി
cancel
camera_alt

മുഹമ്മദ് ബിൻ സൽമാനും ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും (ഫയൽ ചിത്രം)

അബൂദബി: യു.എ.ഇ സായുധസേനയുടെ െഡപ്യൂട്ടി സുപ്രീം കമാൻഡറും അബൂദബി കിരീടാവകാശിയുമായ ​ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതി​െൻറ ഭാ​ഗമായാണ് നേതാക്കൾ ടെലിഫോൺ സംഭാഷണം നടത്തിയത്.

സൗദി കിരീടാവകാശി ശൈഖ്​ മുഹമ്മദിനെ ഫോണിൽ വിളിക്കുകയായിരുന്നു. മേഖലയിലെ സമീപകാല വികസനവും പൊതുതാൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiCrown Prince of Dubai
News Summary - Abudhabi Crown Prince holds talks with Saudi Crown Prince
Next Story