Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബി അൽ ഹുസൻ റോഡ് താൽക്കാലികമായി അടച്ചു
text_fieldsbookmark_border
അബൂദബി: കോർണിഷിലേക്കുള്ള അൽ ഹുസൻ റോഡ് താൽക്കാലികമായി അടച്ചു. ഡിസംബർ 20 മുതലാണ് റോഡ് അടച്ചിടൽ ആരംഭിച്ചത്. 2024 ഫെബ്രുവരി ആറു വരെയാണ് റോഡ് അടച്ചിടുന്നതെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. ഗതാഗതനിയമം പാലിച്ച് വാഹനമോടിക്കണമെന്ന് സംയോജിത ഗതാഗതകേന്ദ്രം ഡ്രൈവർമാരോട് ആവശ്യപ്പെടുകയും ചെയ്തു.
Next Story

