Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​റ്​ ഫു​ഡ് സെ​ക്യൂ​രി​റ്റി വീ​ക്കി​ന് സ​മാ​പ​നം

text_fields
bookmark_border
agriculture and food security week
cancel

അ​ബൂ​ദ​ബി: നാ​ഷ​ണ​ൽ എ​ക്​​സി​ബി​ഷ​ൻ സെ​ൻ​റ​റി​ൽ നാ​ലു​ദി​വ​സ​മാ​യി ന​ട​ന്ന അ​ബൂ​ദ​ബി അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​റ്​ ഫു​ഡ് സെ​ക്യൂ​രി​റ്റി വീ​ക്ക് സ​മാ​പി​ച്ചു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യും അ​ബൂ​ദ​ബി അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​െ​ൻ​റ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി,

അ​ബൂ​ദ​ബി​യി​ൽ ആ​ദ്യ കാ​ർ​ഷി​ക ഹാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കൃ​ഷി, ഭ​ക്ഷ​ണം, ബ​യോ​സെ​ക്യൂ​രി​റ്റി മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കൃ​ത്രി​മ ബു​ദ്ധി, നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ഗാ​ത്മ​ക മ​ത്സ​ര​ത്തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി. പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രാ​ല​യം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം, അ​ബൂ​ദ​ബി ഊ​ർ​ജ വ​കു​പ്പ്, ക്വാ​ളി​റ്റി ആ​ൻ​ഡ് ക​ൺ​ഫോ​ർ​മി​റ്റി കൗ​ൺ​സി​ൽ,

ഇ​ത്തി​സ​ലാ​ത്ത്, സി​ലാ​ൽ, എ​ലൈ​റ്റ് അ​ഗ്രോ, നാ​ഷ​ണ​ൽ ഫീ​ഡ് ക​മ്പ​നി​യും ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സും ചി​ല പ്ര​ശ​സ്​​ത അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​ടെ​യ​ും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഫു​ഡ് സെ​ക്യൂ​രി​റ്റി വീ​ക്​ സം​ഘ​ടി​പ്പി​ച്ച​ത്. കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങു​ക​ൾ, സാ​ങ്കേ​തി​ക ടൂ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ സു​സ്ഥി​ര കൃ​ഷി, ഭ​ക്ഷ്യ ഉ​ൽ​പ്പാ​ദ​നം, ഭ​ക്ഷ്യ സു​ര​ക്ഷാ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ക്കി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​ത്സ്യ​ബ​ന്ധ​നം, ഭ​ക്ഷ്യ​സു​ര​ക്ഷ, തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ, തേ​ൻ ഉ​ൽ​പ്പാ​ദ​നം, ശീ​തീ​ക​ര​ണ ശൃം​ഖ​ല എ​ന്നി​വ​ക്ക് പു​റ​മേ, ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​െ​ൻ​റ ഭാ​വി സാ​ധ്യ​ത​ക​ളും ച​ർ​ച്ച​ ചെ​യ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiEmarat beats
News Summary - abu dhabi agriculture and food security week finished
Next Story