Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘം അ​ബൂ​ദ​ബി​യി​ൽ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘം അ​ബൂ​ദ​ബി​യി​ൽ പി​ടി​യി​ൽ
cancel
camera_alt

അ​ബൂ​ദ​ബി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും പ്ര​തി​യും

അ​ബൂ​ദ​ബി: 5,73,000 ക്യാ​പ്റ്റ​ഗ​ൺ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച നാ​ലം​ഗ ഏ​ഷ്യ​ൻ സം​ഘ​ത്തെ അ​ബൂ​ദ​ബി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നു​ള്ള വ്യ​ക്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന്​​ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്ട​ർ കേ​ണ​ൽ താ​ഹി​ർ ഗാ​രി​ബ് അ​ൽ ദാ​ഹി​രി വെ​ളി​പ്പെ​ടു​ത്തി. മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ജു​ഡീ​ഷ്യ​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ക, ല​ഭ്യ​ത പ​രി​മി​ത​പ്പെ​ടു​ത്തു​ക, യു​വാ​ക്ക​ൾ​ക്ക് ഇ​വ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​ക എ​ന്നി​വ​ക്ക്​ പൊ​ലീ​സ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabidrug pills
Next Story