Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബ്​സ്​ട്രാക്​ട്​...

അബ്​സ്​ട്രാക്​ട്​ ആർട്ട്​​ എക്​സിബിഷൻ

text_fields
bookmark_border
അബ്​സ്​ട്രാക്​ട്​ ആർട്ട്​​ എക്​സിബിഷൻ
cancel
camera_alt

അബ്​സ്​ട്രാക്​ട് ആർട്ട്​​ എക്​സിബിഷൻ 

ദുബൈ: ലോകമെമ്പാടുമുള്ള അബ്​സ്​ട്രാക്​ട് കലാപ്രേമികളെ ഒരൊറ്റ വേദിയിലെത്തിക്കുന്ന 'റീകണക്​ട്​' വെർച്വൽ ത്രീഡി ആർട്ട്​​ എക്​സിബിഷൻ ആരംഭിച്ചു.

ദുബൈ ആസ്ഥാനമായ ആർട്ട് ഫോർ യു ആർട്ട് ഗാലറിയാണ് എക്​സിബിഷൻ സംഘാടകർ. അന്താരാഷ്​ട്ര തലത്തിലെ 15 പ്രശസ്​തരായ കലാകാരന്മാരുടെ 50 സൃഷ്​ടികളാണ് പ്രദർശനത്തിൽ. 50 ദിവസ പരിപാടിയിൽ

അലക്​സാന്ദ്ര ഓർഗോർക്കിവിച്ച്, അപർണാ ശ്രീജിത്ത്, അബൂബക്കർ മോസ്, കുമാർ ചടയമംഗലം, അസവാരി ദിയോറസ് തുടങ്ങി നിരവധി​പേരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. സർറിയലിസം, ക്യൂബിസം

ദാദായിസം, ഫാവിസം കൂടാതെ മറ്റു അബ്​സ്​ട്രാക്​ട് ആർട്ട്​ ഫോമുകളായ സുപ്രി മാറ്റിസം, നിയോപ്ലാസ്​റ്റിസം തുടങ്ങിയ നൂതന ശൈലികളിലെ സൃഷ്​ടികളിൽ കാണാം.പ്രദർശനം https://www.facebook.com/art4you.community അല്ലെങ്കിൽ art4you.artgallery@gmail.com എന്ന ലിങ്കിലൂടെ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abstract Art Exhibition
News Summary - Abstract Art Exhibition
Next Story