Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2020 7:44 PM GMT Updated On
date_range 20 May 2020 7:44 PM GMTഏബ്രഹാം മാത്യു വൈദ്യെൻറ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
text_fieldsbookmark_border
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ അന്തരിച്ച തേവലക്കര കളത്തിൽ എലിൻ വില്ലയിൽ ഏബ്രഹാം മാത്യു വൈദ്യെൻറ (രാജു - 64 ) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്കു കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം പിന്നീട് നടത്തും.
34 വർഷങ്ങളായി ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ച ഏബ്രഹാം മാത്യു വൈദ്യൻ ഷാർജ ലുഫ്ത്താൻസ കാർഗോ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മാവേലിക്കര കുന്നം മെഴുവേലിൽ സൂസമ്മ എബ്രഹാം മകൾ : ഡോ. എലിൻ എബ്രഹാം (ബാംഗ്ലൂർ )
Next Story