Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഗനിർണയ ക്യാമ്പ്
text_fieldsbookmark_border
ദുബൈ: ചാലിയം യു.എ.ഇ പ്രവാസി കൂട്ടായ്മയായ ‘ചെപ്പ്’ ദുബൈയിലെ അബീർ അൽനൂർ ക്ലിനിക് ഗ്രൂപ്പിെൻറ സഹകരണത്തോടെ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഖിസൈസ് അബീർ അൽനൂർ ക്ലിനിക്കിൽ നടന്ന ക്യാമ്പിന് ക്ലിനിക് ഗ്രൂപ് എം.ഡി നിയാസ് കണ്ണേത്ത്, ഡോ. സുലു ഫൈസൽ, ബിസിനസ് െഡവലപ്മെൻറ് മാനേജർ ഇസ്ഹാഖ് പുതിയറ, ക്ലിനിക് കോഓഡിനേറ്റർ നസീഫ് വേങ്ങാട്ട്, സാജൻ, ചെപ്പ് ഭാരവാഹികളായ റിയാസ് മേലേവീട്ടിൽ, സുനീർ, തംജിദ് മുല്ലക്കൽ, യാസിർ നാറാഞ്ചിറക്കൽ, സി.സി. സിദ്ദീഖ്, മുജീബ്, ഷാജഹാൻ അലി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story
