Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.കെ. അബ്ദുൽ മജീദിന് ഗോൾഡ് കാർഡ് വിസ
text_fieldsbookmark_border
ദുബൈ: പ്രമുഖ പ്രവാസി വ്യവസായിയും ദുബൈ അൽഷമാലി ഗ്രൂപ്പ് എം.ഡിയുമായ സി.കെ. അബ്ദുൽ മജീ ദിന് ദീർഘകാല താമസത്തിന് സൗകര്യമൊരുക്കുന്ന ഗോൾഡ് കാർഡ് വിസ ലഭിച്ചു. അഞ്ചു പതിറ്റാണ്ടിലേറെയായി ദുബൈ ദേരയിലെ സ്പെയർപാർട്സ് മാർക്കറ്റിലെ പ്രമുഖ വ്യാപാരിയായ ഇദ്ദേഹം കണ്ണൂർ കതിരൂർ സ്വദേശിയാണ്. ദുബൈ സർക്കാർ മുൻകൈയെടുത്ത് തുടക്കമിട്ട ഓട്ടോ പാർട്സ്മർച്ചൻറ്സ് ഗ്രൂപ്പ് പ്രഥമ ചെയർമാനും സ്പെയർപാർട്സ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സ്ഥാപകനുമാണ് സി.കെ. അബ്ദുൽ മജീദ്.
Next Story
