Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസലാലയിൽ...

സലാലയിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യവേ വാഹനാപകടത്തിൽ ഷിയാസിന് ദാരുണാന്ത്യം;​ പരിക്കേൽക്കാതെ രക്ഷപ്പെട്ട് ഭാര്യയും പിഞ്ചുമക്കളും

text_fields
bookmark_border
സലാലയിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യവേ  വാഹനാപകടത്തിൽ ഷിയാസിന് ദാരുണാന്ത്യം;​ പരിക്കേൽക്കാതെ രക്ഷപ്പെട്ട് ഭാര്യയും പിഞ്ചുമക്കളും
cancel

സലാല: സലാലയിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ നീർക്കുന്നം വണ്ടാനത്തെ വാളംപറമ്പിൽ ഷിയാസ് ഉസ്മാൻ ആണ് (33) മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ്​ സംഭവം. ദുബൈയിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന കുടുംബം സലാലക്കടുത്ത് ഹരീതിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്​.

പിന്നിൽനിന്ന്​ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ്​ അറിയാൻ കഴിയുന്നത്​. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല: ​ഭാര്യ: തസ്നിം, മക്കൾ: ഹൈഫ ( നാല്​), ഹാദി (ഒന്ന്​). ഇവർ സുരക്ഷിതരാണ്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടീം വെൽഫയറിന്റെ നേത്യത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathsalalahalappuza
News Summary - A young man from Alappuzha met a tragic end in a car accident in Salalah
Next Story