ശ്രദ്ധനേടി നിശ്ചയദാർഢ്യക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത തീം ഷോ
text_fieldsഅൽ ഇബ്തിസാമ വിദ്യാർഥികൾ തയാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രത്യേക സ്റ്റാൾ നിസാർ
തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച (ഐ.എ.എസ്) ഓണാഘോഷ പരിപാടിയിൽ ശ്രദ്ധനേടി അൽ ഇബ്തിസാമ ഡിറ്റേർമിനേഷൻ സ്കൂൾ അവതരിപ്പിച്ച ‘തീം ഷോ’. അൽ ഇബ്തിസാമ വിദ്യാർഥികൾ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പ്രത്യേക സ്റ്റാളിൽ വിൽപനക്കു സജ്ജമായിരുന്നു. സ്റ്റാൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ഇർഷാദ് ആദം, അൽ ഇബ്തിസാമ പ്രിൻസിപ്പൽ, സ്കൂൾ ഓപറേഷൻസ് മാനേജർ ബദ്രിയ അൽ തമീമി, പ്രദീപ് നെന്മാറ, വൈസ് പ്രസിഡന്റ്, ജിബി ബേബി, ജോയിൻ സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജെ.എസ്. ജേക്കബ്, കെ.കെ. താലിബ്, അബ്ദു മനാഫ്, പ്രഭാകരൻ പയ്യന്നൂർ, നസീർ കുനിയിൽ, എ.വി. മധുസൂദനൻ, എൻ.പി. അനീസ്, ഇ. മുരളീധരൻ, മുഹമ്മദ് അബൂബക്കർ, കെ.എസ്. യൂസഫ് സഗീർ, മാത്യൂ എം. തോമസ്, എം. ഹരിലാൽ (ഓഡിറ്റർ) എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

