Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോട്ടയം സ്വദേശിനിയായ...

കോട്ടയം സ്വദേശിനിയായ വിദ്യാർഥിനി റാസൽഖൈമയിൽ നിര്യാതയായി

text_fields
bookmark_border
hanan moor
cancel
Listen to this Article

റാസൽഖൈമ: റാക് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഹനാൻ നൂർ (17) നിര്യാതയായി. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പിൽ അബ്ദുൽകരീം നൂറിന്റെയും (റാക് ക്രസന്റ് ഗ്യാരേജ്) ബബിത നൂറിന്റെയും (മലയാളം മിഷൻ റാക് കോ ഓർഡിനേറ്റർ) മകളാണ്.

പനിയെ തുടർന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രി 11:30നായിരുന്നു അന്ത്യം. നൗഫീന്‍ നൂർ ഏക സഹോദരനാണ്. റാക് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahKottayam native
News Summary - A student from Kottayam passed away in Ras Al Khaimah
Next Story