Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ വാഹന അപകടത്തിൽ...

ഷാർജയിൽ വാഹന അപകടത്തിൽ ഗർഭിണിയും മകളും മരിച്ചു

text_fields
bookmark_border
ഷാർജയിൽ വാഹന അപകടത്തിൽ ഗർഭിണിയും മകളും മരിച്ചു
cancel

ഷാർജ: ചൊവ്വാഴ്ച രാത്രി ഷാർജയിലെ ട്രാഫിക് കവലയിലുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശി സ്വദേശിയായ ഗർഭിണിയും ഒമ്പത് വയസ്സുള്ള മകളും മരിച്ചു. യുവതിയുടെ ഭർത്താവും മൂന്ന്, അഞ്ച്, എട്ട്​ വയസ്സുള്ള മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്​.

ഭർത്താവിനെ അൽ ഖാസിമി ആശുപത്രിയിലും കുട്ടികളെ അൽ കുവൈത്ത്​ ആശുപത്രിയിലേക്കുമാണ്​ മാറ്റിയത്​. കുട്ടികളിൽ ഒരാൾക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് അൽ ഗർബ് പൊലീസ് സ്‌റ്റേഷൻ അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - A pregnant woman and her daughter have died in a car accident in Sharjah
Next Story