Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 9:45 AM IST Updated On
date_range 19 Dec 2021 9:45 AM ISTസന്ദർശക വിസയിലെത്തിയ വയനാട് സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
അൽഐൻ: സന്ദർശക വിസയിൽ എത്തിയ വയനാട് പരിയാരം സ്വദേശി അബ്ദുൽ ബഷീർ മങ്ങരത്തൊടി (42) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. അൽഐൻ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു. പിതാവ്: കുഞ്ഞി മുഹമ്മദ്. മാതാവ്: കുഞ്ഞീമ. ഭാര്യ: സമീറ ചക്കുപുരക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

