Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേങ്ങര സ്വദേശി അൽ ഐനിൽ ...

വേങ്ങര സ്വദേശി അൽ ഐനിൽ നിര്യാതനായി

text_fields
bookmark_border
വേങ്ങര സ്വദേശി അൽ ഐനിൽ നിര്യാതനായി
cancel
camera_alt

സു​ബൈ​ർ

അ​ൽ​ഐ​ൻ: വേ​ങ്ങ​ര സ്വ​ദേ​ശി സു​ബൈ​ർ (53) അ​ൽ​ഐ​നി​ൽ നി​ര്യാ​ത​നാ​യി. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 11.30ന് ​ജോ​ലി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ൽ​ഐ​ൻ ശു​ഹൈ​ബ​യി​ൽ ക​ഫ്റ്റീ​രി​യ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: റം​ല​ത്ത്. മ​ക്ക​ൾ: റ​മീ​സ, റം​സി​യ, റി​ഫ്ന, റി​യ. മ​രു​മ​ക്ക​ൾ: ശാ​ഹു​ൽ ഹ​മീ​ദ് (അ​ൽ ഐ​ൻ), ഹു​സൈ​ൻ വേ​ങ്ങ​ര, ഷാ​ഹി​ദ് വേ​ങ്ങ​ര. അ​ൽ ഐ​ൻ ജീ​മി ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
TAGS:A native of Vengara he died in Al Ain 
Next Story