Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവടകര സ്വദേശി അബൂദബിയിൽ...

വടകര സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
വടകര സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അ​ബൂ​ദ​ബി: വ​ട​ക​ര സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ പോ​ക്ക​ർ ഹാ​ജി​യു​ടെ മ​ക​ൻ പി.​പി. സ​ലീം (53) മു​സ​ഫ ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ൽ പ​ക്ഷാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. അ​ൽ​ഐ​ൻ ത​വാം ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്ച​യോ​ളം ന​ട​ത്തി​യ ചി​കി​ത്സ​ക്കു ശേ​ഷം ഒ​രാ​ഴ്ച മു​മ്പാ​ണ് ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി അ​ൽ​ഐ​ൻ ബി​സ്മി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. നേ​ര േത്ത ​അ​ബൂ​ദ​ബി​യി​ലും ജോ​ലി​ചെ​യ്തി​രു​ന്നു. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: സ​ഫീ​ൽ, ഷ​ജീ​ർ, മു​ഹ​മ്മ​ദ് സ​ഹ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബൂ​ദ​ബി​യി​ലെ അ​ൽ ഷൗ​ക്ക റെ​ഡി​മെ​യ്ഡ് ഷോ​പ് ഉ​ട​മ​യാ​യി​രു​ന്ന പി.​പി മ​ഹ്​​മൂ​ദ്, സ​ഫി​യ, സു​ബൈ​ദ, സ​മീ​റ, പ​രേ​ത​രാ​യ ഹ​സ​ൻ, അ​സീ​സ്, ഷു​ക്കൂ​ർ. ബ​നി​യാ​സ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​യ്യി​ത്ത്​ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiA native of Vadakara
Next Story