Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂരങ്ങാടി സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
തിരൂരങ്ങാടി സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: തിരൂരങ്ങാടി ടി.സി റോഡ് താമസിക്കുന്ന മൂർക്കത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ മൂർക്കത്ത് ഖാലിദ് (62) ദുബൈയിൽ നിര്യാതനായി. ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു.

ഭാര്യ: കെ.ടി. നജ്മുന്നിസ. മക്കൾ: ഷംലിൻ ഷാജഹാൻ, ഷൈബിൻ നവാസ്, ഷിറീൻ സനൂജ്, മുഹമ്മദ്‌ മൂർക്കത്ത്. മരുമക്കൾ: ഷാജഹാൻ, നവാസ്, സനൂജ്, നഷ്‌വ മെഹ്​വിഷ്. ദുബൈയിൽ ഖബറടക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Thirurangadi passed away in Dubai
Next Story