Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ്​ യാത്രക്കിടെ കുഴഞ്ഞുവീണ് തളിപ്പറമ്പ്​ സ്വദേശി മരിച്ചു

text_fields
bookmark_border
ബസ്​ യാത്രക്കിടെ കുഴഞ്ഞുവീണ് തളിപ്പറമ്പ്​ സ്വദേശി മരിച്ചു
cancel
camera_alt

സുനീർ 

ദുബൈ: ബസ്​ യാത്രക്കിടെ കുഴഞ്ഞുവീണ്​ തളിപ്പറമ്പ്​ സ്വദേശി മരിച്ചു. തൃച്ചംബരം സൈദാരകത്ത്​ വീട്ടിൽ സുനീറാണ്​ (41) മരിച്ചത്​. വിസിറ്റിങ്​ വിസയിലെത്തിയ സുനീർ വെള്ളിയാഴ്​ച ബസിൽ യാത്ര ചെയ്യവേ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്​: പുതിയപുരയിൽ നൂറുദ്ദീൻ. മാതാവ്​: ഷരീഫ. ഭാര്യ: നസ്​റീന. മൃതദേഹം ഞായറാഴ്​ച പുലർച്ച നാട്ടിലെത്തിച്ച്​ ഖബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Taliparamba died after collapsing during a bus journey
Next Story