Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനി സ്വദേശി ഫുജൈറയിൽ നിര്യാതനായി

text_fields
bookmark_border
പൊന്നാനി സ്വദേശി ഫുജൈറയിൽ നിര്യാതനായി
cancel
camera_alt

സജീഷ്

ഫുജൈറ: പൊന്നാനി ബിയ്യം ചെറുവായ്ക്കര സ്വദേശി ആവണക്കാട്ട് വീട്ടിൽ സജീഷ് (36) ഹൃദയസ്തംഭനം മൂലം ഫുജൈറയിൽ നിര്യാതനായി. 13 വർഷമായി യു.എ.ഇയിലുണ്ട്​. ഫുജൈറ ഇലക്ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റിയിൽ ജോലിചെയ്തു വരുകയായിരുന്നു. പിതാവ്​: ചന്ദ്രൻ. മാതാവ്​: തങ്ക. ഭാര്യ: അഞ്ജു. സഹോദരങ്ങൾ: സുജീഷ്, ഇന്ദു, ബിന്ദു, സിന്ധു. മക്കൾ: ശിഖാ ലക്ഷ്മി, ശ്രിയാ ലക്ഷ്മി. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story