Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
muhammed basheer hudavi
cancel
camera_alt

മുഹമ്മദ് ബഷീർ ഹുദവി

അബൂദബി: യു.എ.ഇയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അബൂദബി അൽ സഹാറ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീർ ഹുദവിയാണ്​ (33) മരിച്ചത്.

ബുധനാഴ്​ച വൈകീട്ട് ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം അബൂദബി മഫ്‌റക്ക് ആശുപത്രിയിൽ. നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Palakkad, he died in Abu Dhabi
Next Story