Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലമ്പൂർ സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മനോജ്
cancel
camera_alt

മനോജ്

ഷാർജ : മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗറിൽ താമസിക്കുന്ന ചങ്ങനാക്കുന്നേൽ മാണി മകൻ മനോജ് (38) ഷാർജയിൽ നിര്യാതനായി. ഷാർജയിലെ അബൂ ശാഖാറയിൽ വെച്ച് സംഭവിച്ച വാഹനാപകടത്തെ തുടർന്ന് അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാർജയിലെ ഒരു റസ്റ്ററന്റിൽ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ് സാറാമ്മ, അവിവാഹിതനാണ്. അഷ്റഫ് താമരശ്ശേരി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Nilambur died in accident - Sharjah
Next Story