Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാദാപുരം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
നാദാപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: കോഴിക്കോട്​ നാദാപുരം മുടവന്തേരി കൂനന്‍റവിട മഹമൂദ്​ (64) ദുബൈയിൽ നിര്യാതനായി. സോനാപൂരിൽ ഗ്രോസറി നടത്തുകയായിരുന്നു.

ഹൃദയാഘാതമാണ മരണ കാരണം. മക്കൾ: അഫ്​സൽ, അസ്മ, ഹഫ്​സ, അഫീദ, അഷ്മില. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Nadapuram passed away in Dubai
Next Story