Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി
cancel
camera_alt

സൈ​ദ​ല​വി മൗ​ല​വി


ദു​ബൈ: മ​ല​പ്പു​റം കാ​ട​ഞ്ചേ​രി പ​രേ​ത​നാ​യ ഹൈ​ദ​റി​ന്‍റെ മ​ക​ൻ സൈ​ദ​ല​വി മൗ​ല​വി (72) നി​ര്യാ​ത​നാ​യി. ദു​ബൈ പ്രൈം ​ഹോ​സ്പി​റ്റ​ലി​ൽ ശ​നി​യാ​ഴ്ച മ​രി​ച്ചു. ഷാ​ർ​ജ മു​വൈ​ല​യി​ൽ മ​ക്ക​ളു​ടെ ഒ​പ്പ​മാ​യി​രു​ന്നു താ​മ​സം. മാ​താ​വ്​: പ​രേ​ത​യാ​യ ഉ​മ്മാ​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഡോ. ​സ​ഫി​യ. മ​ക്ക​ൾ: സ​മീ​ർ (പ്രൈം ​മെ​ഡി​ക്ക​ൽ ഗ്രൂ​പ്, ദു​ബൈ), സ​മീ​ഹ (ഫ്രീ ​ലാ​ൻ​സ​ർ), ഷ​ഫീ​ഖ് (മി​നി​സ്ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​ൻ), ഷ​മീ​ല (ഡി.​പി.​എ​സ്​ സ്കൂ​ൾ), ഷ​ഹീ​റ (യു.​എ​ൻ മാ​ൾ​ട്ട). മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ, ന​സ്റി​ൻ, ആ​ബി​ദ്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​യ്യി​ത്ത്​ നാ​ട്ടി​ലേ​ക്ക്​കൊ​ണ്ടു​പോ​കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram nativedeath ib dubai
News Summary - A native of Malappuram passed away in Dubai
Next Story