Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: മലപ്പുറം ചങ്ങരംകുളം സ്വദേശി ദുബൈയിൽ നിര്യാതനായി. ചെറവല്ലൂർ എടിയാട്ടയിൽ മുഹമ്മദ്‌ യാകൂബിന്റെ മകൻ സാദിഖ്‌( 28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ദുബൈയിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന സാദിഖിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ് നിഷ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed away
News Summary - A native of Malappuram passed away in Dubai
Next Story