Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ല്‍ മ്യാ​രി​ദ് ഫി​ഷ് മാ​ര്‍ക്ക​റ്റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മ​ല​പ്പു​റം കൂ​ട്ടാ​യി പ​ള്ളി​വ​ള​പ്പ് കു​ഞ്ഞാ​ന്‍ ബാ​വ​യു​ടെ മ​ക​ന്‍ അ​നീ​സ് (40) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍ന്ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ര്യാ​ത​നാ​യി. 20 വ​ര്‍ഷ​മാ​യി യു.​എ.​ഇ​യി​ലു​ണ്ട്. ദേ​ഹാ​സ്വാ​സ്ഥ്യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​​ലെ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം. മാ​താ​വ്: ഖ​ദീ​ജ ബീ​വി. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ള്‍: ആ​രി​ഫ്, ആ​ഷി​ക്. മ​യ്യി​ത്ത്​ നാ​ട്ടി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A native of Malappuramhe died in Ras Al Khaimah
Next Story